kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, November 9, 2010

കാലികം




നിലച്ചുപോയ
നിമിഷമെന്നെക്കും
കുറിച്ച് വയ്ക്കുന്നു
മരിച്ച
വാച്ചുകള്‍

1 comment:

  1. നിലച്ചുപോയൊരു നിമിഷമെന്നേക്കും...എന്നായാല്‍ കുറെകൂടി അര്‍ഥപൂര്‍ണ്ണമാകില്ലേ.

    ReplyDelete