kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, April 28, 2011

സ്വാഗതം


 സ്വാഗതം


പായലെ സ്വാഗതം,
പൂപ്പലെ സ്വാഗതം,
എല്ലായ്പ്പോഴും സ്വാഗതം....

എന്റെ വീടിനു
പെയിന്റ് അടിച്ചിട്ടില്ല ...

No comments:

Post a Comment