ഓണം
ഗര്‍ഭപാത്രം
പഴയതെടുക്കുന്ന ചന്തയില്‍
പേശി വിറ്റിട്ട് ചില്ല്വാനം വാങ്ങി
അമ്മയന്തിക്ക്
വണ്ടി കയറി പോയതറിയാതെ
ഞാന്‍ ഉമ്മറത്ത്
കടുത്ത ചായ കിട്ടാതെ
പത്രത്തിന് മുന്പില്
പൂക്കളം കാണാനിരുന്നു
ഗര്‍ഭപാത്രം
പഴയതെടുക്കുന്ന ചന്തയില്‍
പേശി വിറ്റിട്ട് ചില്ല്വാനം വാങ്ങി
അമ്മയന്തിക്ക്
വണ്ടി കയറി പോയതറിയാതെ
ഞാന്‍ ഉമ്മറത്ത്
കടുത്ത ചായ കിട്ടാതെ
പത്രത്തിന് മുന്പില്
പൂക്കളം കാണാനിരുന്നു
dear sir,why d epistomology is still negative?
ReplyDelete