kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, September 12, 2011

ഓണം

ഓണം 

ഗര്‍ഭപാത്രം
പഴയതെടുക്കുന്ന ചന്തയില്‍
പേശി വിറ്റിട്ട് ചില്ല്വാനം വാങ്ങി
അമ്മയന്തിക്ക്
വണ്ടി കയറി പോയതറിയാതെ
ഞാന്‍ ഉമ്മറത്ത്‌  
കടുത്ത ചായ കിട്ടാതെ
 പത്രത്തിന് മുന്‍പില്‍ 
പൂക്കളം കാണാനിരുന്നു 

1 comment: