Thursday, February 9, 2012



കൂരമ്പുകള്‍




          പൂവമ്പുകൊണ്ട
     1.  കണ്ണില്‍ നിന്നുമോഴുകി
          വിരഹാഗ്നിr





          ജീവിത നിഘണ്ടു
     2.  പ്രണയത്തിന്റെ എട്
          ചീന്തിപ്പോയി





          നിലാവിനെ കാത്ത്
     3.  ഒടുവില്‍ നിരാശയാല്‍
          വെയില്‍ കെട്ടു



          


          ചത്തുമലച്ച
     4.  മീന്‍ കണ്ണില്‍ ബാക്കിയായ്‌
          മോഹക്കടല്‍





          പാര്‍വതിയെത്തി,
     5.  ഗംഗ കൈലാസമോഴിഞ്ഞു
          വിധി വിഹിതം 


1 comment:

  1. ഹൈക്കൂസ്‌...
    പലതും നന്നായിട്ടുണ്ട്,
    പക്ഷെ പതിവില്ലാതെ അക്ഷരത്തെറ്റുകള്‍...
    (വെരിഫിക്കേഷന്‍ ഇപ്പോഴും മാറ്റിയില്ലേ?)

    ReplyDelete