kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, June 19, 2012

ഹെക്കു കവിതകള്‍

                 ഹെക്കു കവിതകള്‍ 





ധ്യാനം 


ഒറ്റമെഘം 
ആകാശക്കോണില്‍ ,
ബുദ്ധ സന്യാസി



ദൂരം 


നീലമേനിയില്‍ 
വെളളിച്ചാലോഴുക്കി
വിദൂരപര്‍വതം


അമ്മ 



വാത്സല്യം 
കവിഞ്ഞൊഴുകുന്ന 
അമ്മക്കിണര്‍



മഴ 


നടുമുറ്റത്ത് 
മുടിയഴിച്ചാടി
മഴത്തെയ്യം










2 comments:

  1. എല്ലാ ഹൈക്കു കവിതകളും സാരസമ്പൂര്‍ണം.'ധ്യാനം' കൂടുതല്‍ ഉദ്കൃഷ്ടമെന്നു തോന്നി.അഭിനന്ദനങ്ങള്‍ !

    ReplyDelete