Thursday, June 28, 2012

അരിപ്പല്ലുകള്‍ ,
മുലക്കണ്ണില്‍ വീഴ്ത്തി 
വേദനപ്പാട്
മറവിമണ്ണില്‍
മഴ തെളിയിക്കുന്നു 
ഓര്‍മതന്‍ഗുഹാമുഖം
2 comments:

  1. ബ്ലോഗ്‌ ഇന്നാണ് ഒന്ന് കയറി നോക്കിയത്, നന്നായിരിക്കുന്നു, മാഷ്‌...എന്റെ അന്വേഷണം അനു പറഞ്ഞിരുന്നുവോ? കൊടയ്ക്കാട്ട് ആയുര്‍വേദ ഏജന്‍സി ഉള്ള രാമന്റെ മകള്‍ അനു താങ്കളുടെ ശിഷ്യയാണ്...എല്ലാഭാവുകങ്ങളും നേരുന്നു, സമയംപോലെ എന്റെ ബ്ലോഗ്‌ ഒന്ന് നോക്കണേ...
    http://anilnambudiripad.blogspot.in

    ReplyDelete
  2. അനില്‍ നമ്പൂതിരിപ്പാട്

    തീര്‍ച്ചയായും ..

    ReplyDelete