kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, July 17, 2012

മൊട്ടുകള്‍



മൊട്ടുകള്‍ 




1
വന്ന കരച്ചില്‍ 
ഉള്ളിലടക്കി നിന്നു
മുക്കുറ്റി


2
ആദിശോകം
കട്ടപിടിച്ച 
കര്‍ക്കിടക സന്ധ്യ

3
നിന്റെ കണ്ണുകള്‍ 
നങ്കൂരമിട്ട തോണി ,
കാറ്റിലങ്ങോട്ടുമിങ്ങോട്ടും


4
ഓര്‍മയുടെ 
പ്രണാളം, ഒഴുകുന്നു 
വാത്സല്യതീര്‍ത്ഥം






3 comments:

  1. ചിന്തകള്‍ നന്നായി..
    ഒലിച്ചിട്ടും മുറിഞ്ഞു വീഴാത്ത
    കണ്ണീര്‍ തുള്ളി പോലെ,
    വിരിയാതെ വിരിഞ്ഞ ഈ മൊട്ടുകള്‍ക്ക്
    എന്റെ ഹൃദ്യാശംസകള്‍..

    ReplyDelete
  2. വേറിട്ട ഈ ചിന്തകള്‍ക്ക് ഒരുപാടു ആശംസകള്‍

    ReplyDelete
    Replies
    1. asha sreekumar....നന്ദി നല്ല വായനക്ക്

      Delete