kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, July 31, 2012

മലയാളം ഹെക്കുകവിതകള്‍




മലയാളം ഹെക്കുകവിതകള്‍ 






അവസാനയാത്ര,
അവള്‍ 
നിശബ്ദയായിരുന്നു


ഇരുട്ടിനെ 
പിന്തുടര്‍ന്നു നീങ്ങി 
ഓലച്ചൂട്ട്


മനസ്സ് 
ഒരു 
മുക്കല്ലടുപ്പ്



ക്ലാവ് പിടിച്ച
നിലവിളക്കും 
രാമായണവും



ഗ്രഹണസമയം 
കാത്തിരിക്കുന്നു
ഞാഞൂല്‍ത്തലകള്‍


ഞാന്‍ 
നിന്നാല്‍ ചുറ്റപ്പെട്ട 
ദ്വീപ്


അറവുശാല
എല്ലുന്തിയ സത്യം
ഊഴവും കാത്ത്


പൂമ്പാററകള്‍ക്ക് 
പിന്നാലെ 
സദാചാരപ്പോലിസ്

അകിടുറവ്
വറ്റിയ ജന്മങ്ങള്‍ 
അറവുശാലയില്‍ 









1 comment:

  1. പൂമ്പാററകള്‍ക്ക്
    പിന്നാലെ
    സദാചാരപ്പോലിസ്
    നല്ലൊരു കവിത....കാലിക പ്രസക്തമായത്...ആശംസകള്‍....

    ReplyDelete