kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, August 15, 2012

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം 



1
ഓര്‍മയിലെ
ആദ്യ സ്വാതന്ത്ര്യദിനം 
മുട്ടായി കിട്ടാന്‍ 
വരി തെറ്റിച്ചു
ഓടിക്കയറിയതിനു
എഡ്മാഷ്‌ തന്ന
കയ്പായിരു
ന്നു 





2



സ്വാതന്ത്ര്യം 
ഇരുട്ടുമുറിയിലെ 
കറുത്ത പൂച്ച

3
നമുക്കിടയിലുണ്ട് 
സ്വാതന്ത്ര്യത്തിന്റെ 
വിടവ്

4 comments:

  1. ഏറ്റം ഇഷ്ടമായത് ഒന്നാമത്തെ നുറുങ്ങ്കവിത തന്നെ.

    ReplyDelete
  2. എനിക്കും ഇഷ്ടപ്പെട്ടു ഓര്‍മ്മയിലെ ആ ആദ്യ സ്വാതന്ത്യ ദിനം

    ReplyDelete
  3. ഒന്നാമത്തെ വളരെ നന്നായി

    ReplyDelete