kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, August 21, 2012

ഹൃദയം

ഹൃദയം 

ഹൃദയമൊരു 
നന്ദിയില്ലാത്ത 
വളര്‍ത്തുപട്ടി..
പലപ്പോഴുമത്
വാലാട്ടാന്‍
മറക്കുന്നു ,
പേ ഇറ്റുന്ന
നാവുമായി
കടിക്കാന്‍
പിന്തുടരുന്നു ..
അത് കൊണ്ട് തന്നെ
സ്വപ്നത്തില്‍
വിഷം ചാലിച്ചു
ഞാനതിനെ
ഊട്ടിയുറക്കുന്നു ..

2 comments:

  1. നല്ലൊരു കവിത...ആശംസകള്‍

    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  2. ഹൃദയം ശരിക്കും ചതിയന്‍ ആണോ? എന്‍റെ അഭിപ്രായത്തില്‍ മനസ്സ്‌ ആണ് ചതിയന്‍.; ഹൃദയം പറയുന്നത് കേള്‍ക്കാന്‍ നിക്കാതെ മനസ്സ് ഓരോന്ന് ചെയ്യിപ്പിക്കും. എന്നിട്ട് നമ്മളോട് ചോദിക്കും ആ ചെയ്തത് തെറ്റല്ലേ എന്ന്. അതാണ് മനസ്. നല്ല ചിന്തകള്‍

    ReplyDelete