Friday, November 2, 2012



മൂന്നു കവിതകള്‍ 




സമയം

ഉറക്കപ്പിച്ചില്‍ 
നാഴികമണി 
ഏതോ സമയം 
വിളിച്ചു പറഞ്ഞു

വെയില്‍

നട്ടുച്ച, കാലില്‍ 
നിഴല്‍ച്ചിലങ്കയായ്‌
വിരഹവെയില്‍

മുഖം


കൈക്കുടന്ന,
ആലേപനം കാത്തു 
പ്രസാദകുങ്കുമം

1 comment:

  1. ഈ ഇത്തിരികളില്‍ ഒത്തിരി.ഭാവനാസമ്പന്നം!

    ReplyDelete