kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, December 15, 2012

ഹൈക്കു കവിതകള്‍:

പുഴ
ഹൈക്കു കവിതകള്‍:

1
പുഴക്കിന്നു
കരച്ചിലെയുള്ളൂ
കരകളില്ല

2
അഴിമുഖത്ത്
കടല്‍തൊട്ടുപ്പു നോക്കി 
പുഴയമ്മ

3
അണക്കെട്ടില്‍
മുങ്ങിമരിച്ചൊരു 
പാവം പുഴ

1 comment:

  1. അണകെട്ടില്‍ മുങ്ങി മറിച്ചൊരു പാവം പുഴ കൊള്ളാലോ വരികള്‍

    ReplyDelete