kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, January 26, 2013

റിപ്പബ്ലിക്‌



റിപ്പബ്ലിക്‌



വര്‍ണ്ണകടലാസുകള്‍ 
തൂങ്ങിയാടിയ 
ഭൂപടം കടന്നു 
ഉള്ളിലേക്ക് നോക്കിയപ്പോള്‍
കണ്ടു
ദാരിദ്ര്യ രേഖ കൊണ്ട്
വരച്ച
കണ്ണീരുകൊണ്ട്
നിലവിളികള്‍ കൊണ്ട്
ചായമിട്ട
അവളുടെ സ്വപ്‌നങ്ങള്‍

3 comments:

  1. നന്നായിരിക്കുന്നു .

    യഥാര്‍ത്ഥ ഇന്ത്യയെ
    രണ്ടു വരി കൊണ്ട് വരച്ചു !

    ReplyDelete
  2. സ്വപ്നങ്ങൾ പൂവണിയാതെ ഇന്നും

    ReplyDelete
  3. നന്ദി...നല്ല വായനക്ക് habeeba,shaaju

    ReplyDelete