kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, February 23, 2013

ഒറ്റ വരി കവിതകള്‍

ഒറ്റ വരി കവിതകള്‍ 



1


മറ്റൊരിടമില്ലാത്തതിനാല്‍ ഞാനെന്നില്‍ മരിക്കുന്നു



2

കാറ്റിലൊരു തേങ്ങലിന്‍ ഈറന്‍ രാഗം



3

വഴിയമ്പലത്തില്‍ ഇരുട്ട് കുടിച്ചുറങ്ങുന്നു സ്വപ്‌നങ്ങള്‍


4

നീ കല്ല്‌ , എന്നും ഞാന്‍ ഉന്നം


5


കരഞ്ഞു കണ്ണ് കലങ്ങിപ്പോയ കുന്നിമണി

6
പൊഴിഞ്ഞ ദിവസങ്ങള്‍ കോര്‍ത്തിട്ട ഓര്‍മയുടെ മാല




No comments:

Post a Comment