Thursday, February 28, 2013


ഒറ്റ വരി കവിതകള്‍

1

എന്നെ മുളപ്പിച്ച നിന്റെ മഴകള്‍


2

താക്കോല്‍ കളഞ്ഞു പോയ തുറുങ്കാണ് ജീവിതം

3

വരണമാല്യത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ച ഒരു വിലങ്ങുണ്ടായിരുന്നു

4

നിന്റെ മുള്ളാണെനിക്കിഷ്ടം

5
എന്റെ ഹൃദയത്തിലാണ് നീന്റെ പൊങ്കാലയടുപ്പ്

3 comments:

  1. തരക്കേടില്ല.. കൂടുതല്‍ എഴുതൂ

    ReplyDelete
  2. ഈ ചിത്രം എന്റെ സ്നേഹിതന്‍ മുളവന എന്‍ എസ് മണിയുടെ രചനയാണ് .ആ ഒരു കടപ്പാട് ഇവിടെ രേഖപ്പെടുത്താമായിരുന്നു ശിവപ്രസാദിന് .... എഴുത്തുകള്‍ നന്നായിട്ടുണ്ട്...ആശംസകള്‍ ...

    ReplyDelete