Sunday, February 10, 2013


ഹൈക്കു കവിതകള്‍ 


1`


മഞ്ഞുഭാരത്താല്‍ 
ചാഞ്ഞു 
നിലാമരചില്ലകള്‍
2

ചേക്കേറുന്നു 
ചക്രവാളച്ചില്ലയില്‍ 
വെണ്‍ കൊറ്റികള്‍

3

നടവഴിയില്‍ 
വീണുടഞ്ഞു 
പ്രണയചഷകം

4


തെക്കേ തൊടിയിലേക്ക്
നോക്കുമ്പോള്‍ ,
ഉള്ളിലൊരു ചിത 

6 comments:

  1. തെക്കേ തൊടിയിലേക്ക്
    നോക്കുമ്പോള്‍ ,
    ഉള്ളിലൊരു ചിത
    ------------
    എല്ലാവരും ആ തെക്കേ തൊടിയിലേക്ക്‌ നോക്കട്ടെ :)

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍..നല്ല വായനക്ക്

      Delete
  2. കവി ഭാഷയിലെ
    ഹൈക്കുവിനു
    മൈ ലൈക്

    ReplyDelete
    Replies
    1. കവിഭാഷയിലേക്ക് വന്നതിന് നന്ദി

      Delete
  3. തെക്കേ തൊടിയിലേക്ക്
    നോക്കുമ്പോള്‍ ,
    ഉള്ളിലൊരു ചിത

    അത് പെരുത്തിഷ്ടായി..
    - ആശംസകള്‍

    ReplyDelete
  4. പ്രാസം ചേര്‍ത്ത എല്ലാ വരികളും നന്ന്.

    ReplyDelete