kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, April 3, 2013

ഒറ്റവരി കവിതകള്‍

1

അവളാണ്എന്നെ തര്‍ജമ ചെയ്തത്

2

ഒരു സത്രത്തിനും നമ്മളെ തണുപ്പിക്കാന്‍ ആവുന്നില്ലല്ലോ

3

ഇല്ല, വന്നു മൂടാനൊരു ഇരുട്ട് പോലും

4


നോക്കുകുത്തിക്കുണ്ട് നോക്കെത്താ ദൂരത്തോളം ഓര്‍മ
5

മൌനത്തിന്റെ കുന്നിനപ്പുറം കിടപ്പുണ്ട് വാക്കിന്റെ താഴ്വര

2 comments:

  1. കവിത കൊള്ളാം.

    പോസ്റ്റ്‌ ടൈറ്റില്‍ എന്ന ഭാഗത്ത് തന്നെ കവിതയുടെ ശീര്‍ഷകം കൊടുക്കണം.
    അക്ഷരങ്ങള്‍ക്ക് മുഴുപ്പും വേണം ശിവപ്രസാദ്.
    അപ്പോള്‍ ആദ്യം കാഴ്ചക്ക് സുഖം! പിന്നെ വായനാസുഖം!

    ReplyDelete
    Replies
    1. നന്ദി ജോസലെറ്റ് നിറഞ്ഞ വായനക്കും നിര്‍ദേശത്തിനും

      Delete