Friday, May 10, 2013

ഹൈക്കു കവിതകള്‍






1
കൂട്ടില്‍ 
വാലുച്ചുരുട്ടി 
കിടപ്പൂ മൌനം

2
തീരമടിഞ്ഞ 
ശംഖുതേടി 
തിര പിന്നെയും


3
ചക്രവാളം ,
മൂവന്തിയുടെ 
പേറ്റുനോവ്



4
സ്മൃതിപടം
തുറന്നടയുന്ന 
തോണിച്ചാല്


5
ചിതയില്‍ ,
കനലും കാറ്റും
പരിരംഭണം.

2 comments:

  1. എല്ലാ ഹൈക്കും കൊള്ളാം.

    ReplyDelete
  2. വായിച്ചു, ഇഷ്ടപ്പെട്ടു, ആശംസകള്‍ !

    ReplyDelete