kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, October 15, 2013

ഒറ്റവരികള്‍


ഒറ്റവരികള്‍ 



*പൂ തന്നു തുടങ്ങി ,മുള്ളില്‍ ഒടുങ്ങി




*മനസ്സ്,കൂട് മറന്ന കിളി


*എന്റെ മരുഭൂമി നിറയെ നിന്റെ മൗനം


*മനസ്സിലൊരു ചാലായി നിന്റെ മൂര്‍ച്ച


*ഓരോ നിമിഷവും ഓരോ നരകമാണ്


*ഈ ജന്മത്തെ മഹത് പ്രതിമകള്‍ വരും ജന്മത്തിലെ കാക്കകള്‍


*പാലമരത്തിലേക്ക് കുടിയേറി ,പ്രണയം


*നിനക്ക് വേണ്ടെങ്കില്‍ പിന്നെ എന്നെ എനിക്കും വേണ്ട 

2 comments:

  1. ഒറ്റ വരികൾ , ഒറ്റ തിരിഞ്ഞ ചിന്തകൾ ആശംസകൾ

    ReplyDelete
    Replies
    1. നന്ദി നിധീഷ്‌ .ഒറ്റ തിരിഞ്ഞ ചിന്തകൾ വായിചെടുത്ത്തതിന്

      Delete