kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, November 30, 2013

ഒറ്റവരി കവിതകള്‍

ഒറ്റവരി കവിതകള്‍ 

*കാക്ക കുളിച്ചുണ്ടായ കൊക്കുകളാണ് പാടം നിറയെ


*ചൂണ്ടക്കൊളുത്തില്‍ പിടയുന്നുണ്ട് ഒരിര,ഞാന്‍ പോയി കൊത്തട്ടെ ?
*നീ എനിക്ക് ബലിയിടരുത്

*കിനാവുകള്‍ക്ക് മീതെ ജീവിതലാവ

*ഇന്ന് ആണ് നാളെ ഇന്നലെ ആകുന്നത്.

*ജീവിതം ഒരു വ്യവകലന പട്ടിക

*എനിക്ക് ഗതി കിട്ടാതെ അലയണം

2 comments:

  1. ഈ ഒറ്റവരി പരീക്ഷണം കൂടുതല്‍ ഇഷ്ടമാവുന്നുണ്ട്.

    ReplyDelete