ഒറ്റവരി കവിതകള്‍
*കാക്ക കുളിച്ചുണ്ടായ കൊക്കുകളാണ് പാടം നിറയെ
*ചൂണ്ടക്കൊളുത്തില്‍ പിടയുന്നുണ്ട് ഒരിര,ഞാന്‍ പോയി കൊത്തട്ടെ ?
*നീ എനിക്ക് ബലിയിടരുത്
*കിനാവുകള്‍ക്ക് മീതെ ജീവിതലാവ
*ഇന്ന് ആണ് നാളെ ഇന്നലെ ആകുന്നത്.
*ജീവിതം ഒരു വ്യവകലന പട്ടിക
*എനിക്ക് ഗതി കിട്ടാതെ അലയണം
ഈ ഒറ്റവരി പരീക്ഷണം കൂടുതല്‍ ഇഷ്ടമാവുന്നുണ്ട്.
ReplyDeleteനന്ദി അനീഷ്
ReplyDelete