പൂരം കവിതകള്‍
ഹൃദയം കൈമാറി
കുടമാറ്റത്തിനിടയില്‍
നമ്മളെപ്പോഴോ..
മനസ്സിന്ന്
പൂരമോഴിഞ്ഞ പറമ്പ്,
പേരില്ലാ സങ്കടം
കുപ്പിവളകള്‍
കുട്ടിയെ നോക്കിച്ചിരിച്ചു ,
വാശിക്കരച്ചില്‍
പകലുറക്കം ,
മധുരിക്കുന്നുള്ളില്‍
കുടമാറ്റം
സ്വന്തം കയ്യിലെ
ദാരിദ്ര്യ രേഖ കണ്ടു
ഞെട്ടി കുറത്തി
പൂരത്തിക്കിലും
കണ്ടു ഞാന്‍ നിന്റെ
മുക്കുത്തിക്കല്ല്
പൂക്കാവടിയെ
കണ്ണിറുക്കി കാണിച്ചു
പൂരവെയില്‍
നെറ്റിപ്പട്ടം കെട്ടി
പുരുഷാരം ,
നഗ്നനാന.
പൂരം കണ്ട്
നൂലുപൊട്ടിയൊരു
ബലൂണ്‍
കതീന പൊട്ടി ,
ചെവി പൊത്തിപ്പിടി-
ച്ചൊരു ബാല്യം
.ചെണ്ടക്കോലില്‍,
കുഴമറിഞ്ഞ കാലം
പൂരപ്പറമ്പില്‍
പൂരമോഴിഞ്ഞ പറമ്പ്,
പേരില്ലാ സങ്കടം
കുപ്പിവളകള്‍
കുട്ടിയെ നോക്കിച്ചിരിച്ചു ,
വാശിക്കരച്ചില്‍
പകലുറക്കം ,
മധുരിക്കുന്നുള്ളില്‍
കുടമാറ്റം
മധുരിക്കുന്നുള്ളില്‍
കുടമാറ്റം
സ്വന്തം കയ്യിലെ
ദാരിദ്ര്യ രേഖ കണ്ടു
ഞെട്ടി കുറത്തി
പൂരത്തിക്കിലും
കണ്ടു ഞാന്‍ നിന്റെ
മുക്കുത്തിക്കല്ല്
പൂക്കാവടിയെ
കണ്ണിറുക്കി കാണിച്ചു
പൂരവെയില്‍
നെറ്റിപ്പട്ടം കെട്ടി
പുരുഷാരം ,
നഗ്നനാന.
പൂരം കണ്ട്
നൂലുപൊട്ടിയൊരു
ബലൂണ്‍
കതീന പൊട്ടി ,
ചെവി പൊത്തിപ്പിടി-
ച്ചൊരു ബാല്യം
.ചെണ്ടക്കോലില്‍,
കുഴമറിഞ്ഞ കാലം
പൂരപ്പറമ്പില്‍
ദാരിദ്ര്യ രേഖ കണ്ടു
ഞെട്ടി കുറത്തി
കണ്ടു ഞാന്‍ നിന്റെ
മുക്കുത്തിക്കല്ല്
പൂക്കാവടിയെ
കണ്ണിറുക്കി കാണിച്ചു
പൂരവെയില്‍
നെറ്റിപ്പട്ടം കെട്ടി
പുരുഷാരം ,
നഗ്നനാന.
പൂരം കണ്ട്
നൂലുപൊട്ടിയൊരു
ബലൂണ്‍
കതീന പൊട്ടി ,
ചെവി പൊത്തിപ്പിടി-
ച്ചൊരു ബാല്യം
.ചെണ്ടക്കോലില്‍,
കുഴമറിഞ്ഞ കാലം
പൂരപ്പറമ്പില്‍
പുരുഷാരം ,
നഗ്നനാന.
പൂരം കണ്ട്
നൂലുപൊട്ടിയൊരു
ബലൂണ്‍
കതീന പൊട്ടി ,
ചെവി പൊത്തിപ്പിടി-
ച്ചൊരു ബാല്യം
.ചെണ്ടക്കോലില്‍,
ചെവി പൊത്തിപ്പിടി-
ച്ചൊരു ബാല്യം
വായിക്കുമ്പോള്‍ മനസ്സിലെവിടെയോ എന്തോ കൊളുത്ത്തിപ്പിടിക്കുന്നുണ്ട് ..അതൊരു പക്ഷെ ഗൃഹാതുരത്വം ആവാം..കണ്ടു മറന്ന കാഴ്ചകള്‍ ഒരേ വഴിയിലൂടെ ആണെന്നത് thirichchariyumpozhulla ഗൃഹാതുരത്വം..
ReplyDelete