1975ൽ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പാലോടിൽ ജനനം. ഭാഷാ പഠന കേന്ദ്രം ചെങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം, തൃശ്ശൂര്‍ നുറുങ്ങ് മാസിക കഥാ പുരസ്കാരം , പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2017ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കഥാ അവാര്‍ഡ്, 2018 രാജലക്ഷ്മി കവിത പുരസ്കാരം, വിരൽ മാസിക കവിത പുരസ്കാരം, 2019ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കവിതാ അവാര്‍ഡ്, പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്കാരം , കേളി ചെറുകഥ പുരസ്കാരം, സമന്വയ കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വരവുപോക്കുകൾ(കവിതാ
സമാഹാരം),ടെമ്പിൾ റൺ(കവിതാസമാഹാരം), മണ്ണേനമ്പി(നോവൽ), കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, രസക്കുടുക്ക(ശാസ്ത്രം), തളിരിനോടു പറയാനുള്ളത്(കവിതാ സമാഹാരം എഡിറ്റർ), ഏതു കിളി പാടണം(ബാല സാഹിത്യം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെക്കേ തൊടിയിലേക്ക്
ReplyDeleteനോക്കുമ്പോള്‍ ,
ഉള്ളിലൊരു ചിത
------------
എല്ലാവരും ആ തെക്കേ തൊടിയിലേക്ക് നോക്കട്ടെ :)
നന്ദി ഫൈസല്‍..നല്ല വായനക്ക്
Deleteകവി ഭാഷയിലെ
ReplyDeleteഹൈക്കുവിനു
മൈ ലൈക്
കവിഭാഷയിലേക്ക് വന്നതിന് നന്ദി
Deleteതെക്കേ തൊടിയിലേക്ക്
ReplyDeleteനോക്കുമ്പോള്‍ ,
ഉള്ളിലൊരു ചിത
അത് പെരുത്തിഷ്ടായി..
- ആശംസകള്‍
പ്രാസം ചേര്‍ത്ത എല്ലാ വരികളും നന്ന്.
ReplyDelete