തിരക്കാണ്
രാവിലെ അലാറത്തിനോപ്പം
ഉണരണം
അടുപ്പിനോപ്പം
പുകയണം
ഉണരണം
അടുപ്പിനോപ്പം
പുകയണം
ഗ്യാസ് സ്റ്റവ്വില്‍
ജ്വലിക്കണം
കുക്കറില്‍ തിളക്കണം
അരിക്കൊപ്പം വേവണം
അരിക്കൊപ്പം വേവണം
ഓവനില്‍
ഉരുകണം
ഫ്രീസറിനൊപ്പം
മരവിക്കണം
ഫ്രീസറിനൊപ്പം
മരവിക്കണം
ഗ്രയിന്ഡറിനോപ്പം
അരയണം
.അലക്ക് യന്ത്രത്തില്‍
അലിയണം,
അയയില്‍ ഉണങ്ങണം
ടെലിവിഷനോപ്പം
കരയണം
തൊട്ടിലിനോപ്പം
ആടണം
ഗൃഹപാഠത്തിനോപ്പം
വെട്ടണം തിരുത്തണം
ജനാലകള്‍ക്കൊപ്പം
തുറന്നടയണം
കരയണം
തൊട്ടിലിനോപ്പം
ആടണം
ഗൃഹപാഠത്തിനോപ്പം
വെട്ടണം തിരുത്തണം
ജനാലകള്‍ക്കൊപ്പം
തുറന്നടയണം
വിളക്കുകള്‍ക്കൊപ്പം
കത്തുകയും
അണയുകയും വേണം
കത്തുകയും
അണയുകയും വേണം
പൂക്കളോടൊപ്പം
ചിരിച്ചിട്ടോ
മിന്നാമിന്നിക്കൊപ്പം
ഉദിച്ചിട്ടോ കണ്ടിട്ടില്ല
ചിരിച്ചിട്ടോ
മിന്നാമിന്നിക്കൊപ്പം
ഉദിച്ചിട്ടോ കണ്ടിട്ടില്ല
ചരിത്ര പുസ്തകത്തില്‍
എനിക്കൊപ്പം ഉണ്ട്
എന്നഭിനയിക്കുമ്പോളും
അവള് എന്തിനോക്കെയോ
ഒപ്പമാണ്
അവള്‍ക്കു എപ്പോഴും
എന്നഭിനയിക്കുമ്പോളും
അവള് എന്തിനോക്കെയോ
ഒപ്പമാണ്
അവള്‍ക്കു എപ്പോഴും
തിരക്കാണ്
ഇനിയവള് ബ്ലോഗുകളില്‍ എഴുതപ്പെടണം.
ReplyDeleteഈ കവിതയ്ക്കൊപ്പം
ReplyDeleteപുഞ്ചിരിച്ചു
എന്നഭിനയിക്കണം ..
ഈയുള്ളവള്‍ കവിതയ്ക്ക്പ്പം തിരക്കിലാണ്
നന്ന്.... ചിലർക്കങ്ങനെയാണു
ReplyDeleteഅവള് വാച്ചിലെ സെകന്റ് സൂചിയാണ്..
ReplyDelete