kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, May 11, 2012

സമരം
















സമരം 


പൂക്കള്‍ 

സമരത്തില്‍ ,


ഇനി 
വിരിയുവാന്‍ വയ്യ
വണ്ടുകള്‍
പട്ടിണിയില്‍,

ജോലിക്ക് കൂലിയില്ല
കാറ്റും
മഴയും
വെയിലും
മഞ്ഞും
ഒത്തു തീര്‍പ്പിന് ..

അവസാനം
തേനറ തുറന്നു
പരാഗണം 

പുനസ്ഥാപിച്ച്
വസന്തത്തിന്റെ
ചര്‍ച്ചകള്‍



ഉദ്യാനത്തിലിന്ന്
ആയിരങ്ങള്‍
അണിനിരന്ന
ആഹ്ലാദ പ്രകടനം 

6 comments:

  1. സമരം,......അത്, എരിവും ,വീറും വാശിയും ഉള്ളതാണ്,.........അതിനെ ഇത്ര ലഖൂകരിച്ച് പറഞ്ഞപ്പോ, എന്തോ ഒരു ഇത്....സമരം ഒരുകാലത്തും മധുരമുള്ളതായിരുന്നില്ലാ.........ഇതും നന്നായി, ഭാവുകങ്ങള്‍.........

    ReplyDelete
  2. സമരം,......അത്, എരിവും ,വീറും വാശിയും ഉള്ളതാണ്,.........അതിനെ ഇത്ര ലഖൂകരിച്ച് പറഞ്ഞപ്പോ, എന്തോ ഒരു ഇത്....സമരം ഒരുകാലത്തും മധുരമുള്ളതായിരുന്നില്ലാ.........ഇതും നന്നായി, ഭാവുകങ്ങള്‍.........

    ReplyDelete
  3. നല്ല വാക്കുകൾ നല്ല കവിത. ആശംസകൾ.

    ReplyDelete
  4. സമരം അവസാനിപ്പിച്ചു അല്ലെ നന്നായി ....മാഷെ നല്ല ഭാക്ഷ

    ReplyDelete