kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 17, 2020

ഇങ്ങിനെയും

ഇങ്ങിനെയും 








കണ്ണീരുകൊണ്ടു

നനഞ്ഞിട്ടുണങ്ങുന്നില്ല
ഓണക്കോടി

ഓണസദ്യ
ഉണ്ണുമ്പോള്‍,ചങ്കില്‍
തടയുന്ന ഗദ്ഗദം



കളഞ്ഞുപോയത് 
തിരഞ്ഞു നടക്കുന്നു 
ഓണപ്പൊട്ടന്‍

No comments:

Post a Comment