വീട്
സ്നേഹം
കൊണ്ടായിരുന്നു മേല്‍ക്കൂര
വേനലിലും മഴയിലും
പായലിലും പൂപ്പലിലും
ചോര്‍ന്നു തുടങ്ങിയപ്പോളാണ്
വെറുപ്പ് കൊണ്ട്
രണ്ടാം നില പണിതത് ,
ഇപ്പോള്‍ ഒട്ടും ചോരുന്നില്ല
സ്നേഹം
അയ
സങ്കടങ്ങള്‍ എല്ലാം
സോപ്പ് നനച്ചു
അലക്ക് കല്ലില്‍
തല്ലിച്ചതച്ചു
മുക്കിപ്പിഴിഞ്ഞു
അയയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
അവള്
സ്നേഹം
കൊണ്ടായിരുന്നു മേല്‍ക്കൂര
വേനലിലും മഴയിലും
പായലിലും പൂപ്പലിലും
ചോര്‍ന്നു തുടങ്ങിയപ്പോളാണ്
വെറുപ്പ് കൊണ്ട്
രണ്ടാം നില പണിതത് ,
ഇപ്പോള്‍ ഒട്ടും ചോരുന്നില്ല
സ്നേഹം
അയ
സങ്കടങ്ങള്‍ എല്ലാം
സോപ്പ് നനച്ചു
അലക്ക് കല്ലില്‍
തല്ലിച്ചതച്ചു
മുക്കിപ്പിഴിഞ്ഞു
അയയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
അവള്
അവസാനവരികള്‍ -
ReplyDelete- ചൂടുകാരണമിപ്പോള്
ഒന്നാംനിലയില്‍ കിടക്കാനാവുന്നില്ല -
എന്നതല്ലേ ശരി?
അടുത്തത് വളരെ കറക്റ്റ്. ഗ്രേറ്റ്.
നന്ദി സോണി
ReplyDelete