ചാക്കാല
-----------
ബായിയോം ബഹനോം
മേരാ പിതാ മര്‍ ഗയാ
മുച്ചേ കോയി ബി നഹീ ...
മരണ വീട്ടില്‍ നിന്നും ഹിന്ദിയില്‍ ഉള്ള കൂട്ടക്കരച്ചില്‍ കെട്ടു ആദ്യം ഒന്ന് അന്തിച്ചു .ഈ വീട്ടിലെ ആര്‍ക്കും ഉത്തരെന്ത്യന്‍ ബന്ധുക്കള്‍ ഇല്ലല്ലോ ...
പിന്നെ ആണ് മനസ്സിലായത് ..ചാക്കാല കരയാന്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും സമയവും സൌകര്യവും ഇല്ലാത്തതിനാല്‍ വീട്ടു ജോലിക്കെത്തിയ ബീഹാറികളെ ഏല്‍പ്പിച്ചതാണ് ..
ബായിയോം ബഹനോം
മേരാ പിതാ മര്‍ ഗയാ
മുച്ചേ കോയി ബി നഹീ ...
Post Top Ad
ഉള്ളടക്കം
Saturday, June 7, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment