kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, July 19, 2014

മറുതുണി

മറുതുണി
----------
ഉടുതുണിക്ക്‌ മറുതുണി ഉണ്ടായിരുന്നില്ല .
അതുകൊണ്ട് തന്നെ അവന്‍ പിച്ചി ചീന്താന്‍ പുറപ്പെട്ടപ്പോള്‍
രണ്ടും കല്പിച്ചു അവള്‍ അത് അഴിച്ചെടുത്ത് ഭദ്രമായി ചുരുട്ടിപ്പിടിച്ചു .

No comments:

Post a Comment