മേരെ പ്യാരി കേരൾ വാസിയോം....
മഹാബലി പറഞ്ഞു തുടങ്ങി
കുമ്പിളിൽ കഞ്ഞി കുടിക്കുകയായിരുന്ന കോരൻ അന്തം വിട്ട് നോക്കി..
കോരാ... ക്ഷമിക്കണം ... ഇപ്പളാണ് മനസിലായത്.. ഇവിടിപ്പോൾ ഹിന്ദിക്കാരല്ലേ കൂടുതൽ... പറഞ്ഞു പറഞ്ഞു ശീലമായതാ...
രണ്ടാളും മുഖാമുഖം നോക്കി... കണ്ണുകളിൽ മൗനത്തിന്റെ രണ്ടു തുള്ളികൾ മാത്രം...
No comments:
Post a Comment