അച്ഛൻ കാണാതിരിക്കാൻ
അമ്മ മൊബൈൽ അരിച്ചാക്കിന്റെ ഉള്ളിലാ വയ്പ്... കുളിമുറിയിലേക്കു വരെ കയറിപ്പോകും ടച്ച് സ്ക്രീൻ..
അമ്മ കാണാതിരിക്കാൻ അച്ഛന്റെ ഫോൺ പഴയ പത്രം അടുക്കി വച്ചതിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കയറും
ഇവരു രണ്ടും കാണാതിരിക്കാൻ ഞാൻ എന്റെ ഫോൺ ഞാനെന്റെ ശരീരത്തിന്റെ ഒരവയവമാക്കി മാറ്റിയിരിക്കുകയാണ്
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment