ഈ വർഷത്തെ (2022) പരിസ്ഥിതി ദിന സന്ദേശം എന്താണ് ?
‘ഒരേയൊരു ഭൂമി’ (#OnlyOneEarth)
Q . ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദ സഞ്ചാര കേന്ദ്രം
കുമരകം (കോട്ടയം)
Q . ലോകാരോഗ്യസംഘടന 419 മഹാമാരിയായി പ്രഖ്യാപിച്ചത് എന്ന്
2020 മാർച്ച് 11
Q . ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ?
1966
Q . കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിത പ്രദേശം ?
മംഗള വനം
Q . ഗ്രീൻ പീസ് എന്ന പരിസ്ഥിതി സം ഘടന രൂപം കൊണ്ടത് ഏത് രാജ്യത്ത്
കാനഡ
Q . മേദിനി പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
പരിസ്ഥിതി
Q . ജംഗിൾ ബുക്ക് എന്ന വിഖ്യാത രചനയ്ക്ക് പശ്ചാത്തലമായ ദേശീയോദ്യാനം
കന്ഹ ദേശീയോദ്യാനം (മധ്യ പ്രദേശ് )
Q . ഇന്ത്യയിലെ സജീവ അഗ്നി പർവ്വതം?
ബാരൻ ദ്വീപ്
Q . സമുദ്ര നിരപ്പിൽ നിന്നും 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്ക പാത ?
അടൽ ടണൽ
Q . കേരളത്തിൻറെ സംസ്ഥാന പക്ഷി?
മലമുഴക്കി വേഴാമ്പൽ
Q . കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ
Q . ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നവർക്ക് നൽകുന്ന പുരസ്കാരം?
ബ്ലൂ പ്ലാനെറ്റ് പ്രൈസ്
Q . കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
നെയ്യാർ
Q . കേരളത്തിൻറെ സംസ്ഥാന വൃക്ഷം?
തെങ്ങ്
Q . കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ കാണുന്ന ജില്ല ?
കാസർകോഡ്
Q . ചിന്നാർ സംരക്ഷണ മേഖല ഏത് ജില്ലയിലാണ്?
ഇടുക്കി
Q . കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?
ഇരവികുളം
Q . കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
ഇന്ദുചൂഡൻ
Q . സമാധാനത്തിൻറെ പ്രതീകമായി കാണുന്ന പക്ഷി?
പ്രാവ്
Q . വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ്?
പാതിരാമണൽ
Q . കൊല്ലം ജില്ലയിലെ ഏക വന്യജീവി റവന്യു സങ്കേതം?
ശെന്തുരുണി
Q . കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക?
മൈന
Q . ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം?
കേരളത്തിലെ സസ്യങ്ങൾ
Q . ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ?
ഇട്ടി അച്യുതൻ
Q . കേരളസർക്കാരിൻറെ വനമിത്ര പുരസ്‌കാരം നിലവിൽ വന്ന വർഷം ?
2005
Q . കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?
ഇന്ദുചൂഡൻ
Q . കാസർകോഡിൻറെ ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി?
എൻഡോസൾഫാൻ
Q . കാടെവിടെ മക്കളേ... മേടെവിടെ മക്കളേ.... ആരുടേതാണ് ഈ വരികൾ?
അയ്യപ്പപണിക്കർ
Q . കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്?
ചിങ്ങം 1
Post Top Ad
ഉള്ളടക്കം
Friday, June 3, 2022
Subscribe to:
Post Comments (Atom)
No comments:
Post a Comment