Sunday, December 26, 2010

വരി നില്‍ക്കുന്നവര്‍



ഒന്ന് കൈ കുത്തി
എഴുനേല്‍ക്കാന്‍ പോലും
 വയ്യാതെ കിടക്കുകയാണ് അവള്‍

ദേഹത്തില്‍ എല്ലായിടത്തും
 നഖ ക്ഷതങ്ങള്‍
കണ്ണില്‍ നിന്നും
ഒലിച്ചിറങ്ങുന്ന
അവസാനത്തെ ചോലയും
നക്കി കുടിക്കാന്‍
നാം ചെന്നയ്ക്കളായി
അക്ഷയ സെന്റെരുകള്‍ക്ക് മുമ്പില്‍
വരി നില്‍ക്കുന്നു

No comments:

Post a Comment