kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, February 14, 2011

പ്രണയ ദിനം

പ്രണയ ദിനം


ആത്മഹത്യാ ചെയ്യാനായി
പതിനൊന്നു കെ വി
വൈദ്യുത കമ്പിയില്‍
കൊക്കും ഉരുംമിയിരുന്ന
കാട്ടു മൈനകളെ
ആട്ടി വിടനോരുങ്ങിയ
തെരുവ് ചെക്കനോട്
പക്ഷികള്‍ പറഞ്ഞു
മാ നിഷാദ..
മാ നിഷാദ ..
റെയില്‍ പാളത്തില്‍ നിന്നും
അറ്റ് പോയ ജീവിതവുമായി ഒരു
പെണ്‍കുട്ടിയുടെ ആത്മാവും
അതിനു സാക്ഷിയായി

No comments:

Post a Comment