kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, December 3, 2011

ആശുപത്രിക്കാലം

 ആശുപത്രിക്കാലം



പനിച്ചോരുക്കിലൊരു പേക്കിനാവ്
കണ്ടു സ്നേഹിതാ

അലിഞ്ഞു പോവുന്നു ഞാന്‍
ഖരരൂപം വെടിഞ്ഞു വായുവില്‍



ഏണ്ണമറ്റപുകമെഘങ്ങളോടോപ്പം
ധൂളി സമുദ്രത്തിന്നലകളോടൊപ്പം



ഒന്നുമേ തീണ്ടിടാതെ ഞാന്‍
കാത്തതോക്കെയും ചീഞ്ഞും ചളി പടര്‍ന്നും



നെന്ചോടു ചേര്‍ത്ത് വച്ചതോക്കെയും
മുള്ളു മാത്രമെന്ന് തിരിച്ചറിഞ്ഞും



നില്‍ക്കവേ ലോകമുരുവാകുന്നു മെല്ലവേ
ചാരത്തിതാ ചേലുമഴവില്ലുകള്‍



അത്യാസന്ന മുറിയില്‍ നിന്നും
വേദന ഉച്ചമയക്കം വിട്ടിറങ്ങവേ



ഉള്ളിലൊരു ചോദ്യം പടര്‍ന്നു കാണാമിപ്പോള്‍
ചുറ്റിലും ബന്ധങ്ങള്‍ ബന്ധങ്ങള്‍ മാത്രം




1 comment:

  1. അതെ വിഷമാവസ്തയിലെ കൂട്ടുകാരാണ് കൂട്ടുകാര്‍ .'A friend in need is a friend indeed..'എന്നല്ലേ ?കവിതയ്ക്ക് ആശംസകള്‍

    ReplyDelete