Wednesday, April 25, 2012

ഹെക്കു കവിതകള്‍



തസ്രാക്ക്



തലയറ്റ്‌
കരിമ്പനകള്‍ 
കാറ്റും തേങ്ങി

  • ഓര്‍മ 


    പൂവാകചോട്ടില്‍
    ഈറന്‍ ഓര്‍മകളുടെ
    ചിതാഭസ്മം
  • ജീവിതം 

    വലിച്ചെറിയും
    മുമ്പേയാഞ്ഞു വലിച്ചു
    ജീവിത ബീഡി

    മുറിവ്

    തെറ്റിനെക്കാള്‍
    വലിയ മുറിവായി,
    തിരുത്തിയപ്പോള്‍

4 comments:

  1. ചെറിയ വലിയ വരികള്‍

    ReplyDelete
  2. കവിത ചെറുത്, ലളിതം, മനോഹരം...

    ആശംസകൾ

    ReplyDelete
  3. കൊള്ളാം ഭായ്...

    ReplyDelete