Wednesday, May 30, 2012


വിശപ്പ്‌
തത്തയ്ക്കും
കുറത്തിക്കും
അന്നാന്നത്തെ
വയറ്റിലെ തീ
അണക്കാനുള്ള മന്ത്രം

മുമ്പിലിരിക്കുന്നവന്
നാളെയുടെ തീ
അറിയാനുള്ള തന്ത്രം

ചീട്ടില്‍ എന്നും
ചത്തുകിടപ്പുണ്ട്
എല്ലാരുടെയും
തീയ്യിന്റെ
ഭൂതകാലം 

2 comments:

  1. ചീട്ടില്‍ എന്നും
    ചത്തുകിടപ്പുണ്ട്
    എല്ലാരുടെയും
    തീയ്യിന്റെ
    ഭൂതകാലം ,,,,,,,,,,,,,,,നന്നായിട്ടുണ്ട് ശിവപ്രസാദ് ,,,,കൂടുതല്‍ പിന്നീട് വായിക്കും

    ReplyDelete
  2. yadhunandana...നന്ദി

    ReplyDelete