ചില ഹൈക്കു നിരാശകള്‍
1
ഓണപ്പൂക്കളം,
നെടുവീര്‍പ്പിട്ടു ചുറ്റി
കരിവണ്ട്.
2
കൂട്ടിലിണ,
ചിറകടിച്ചൊരു
കിളി ചുറ്റിലും .
3
ഉറവ വറ്റി
പിടഞ്ഞു തീരുന്നു
മീന്‍ കണ്ണ് .
4
വസന്തഗീതം
നെഞ്ചിലൊളിപ്പിച്ചു
ഉഷ്ണക്കാറ്റ്
5
ഞെട്ടറുംമുമ്പ്
ഒന്നുകൂടെയൊട്ടി
പൂവും ചെടിയും
6
ചീമ്പിയടഞ്ഞ
തൊട്ടാവാടിയിലക്ക്
കാറ്റിന്നുമ്മ
1
ഓണപ്പൂക്കളം,
നെടുവീര്‍പ്പിട്ടു ചുറ്റി
കരിവണ്ട്.
2
കൂട്ടിലിണ,
ചിറകടിച്ചൊരു
കിളി ചുറ്റിലും .
3
ഉറവ വറ്റി
പിടഞ്ഞു തീരുന്നു
മീന്‍ കണ്ണ് .
4
വസന്തഗീതം
നെഞ്ചിലൊളിപ്പിച്ചു
ഉഷ്ണക്കാറ്റ്
5
ഞെട്ടറുംമുമ്പ്
ഒന്നുകൂടെയൊട്ടി
പൂവും ചെടിയും
6
ചീമ്പിയടഞ്ഞ
തൊട്ടാവാടിയിലക്ക്
കാറ്റിന്നുമ്മ
ചെറുതായാലും വലുതായാലും നല്ല ആശയങ്ങള്‍ എന്നും കൈമാറുന്നുവിടെ.
ReplyDeleteനന്ദി അനീഷ് .നല്ല വായനക്കും പ്രോത്സാഹനത്തിനും
Delete