Saturday, October 26, 2013

കിനാക്കടവ് 
രാവിലെ 
ഒരു പുഞ്ചിരിക്കു കാത്തു 
ഉണ്ടായില്ല 

ഉച്ചക്ക് ഒരു നോട്ടം കാത്തു 
കിട്ടിയില്ല 

വൈകിട്ട് 
ഒരു കൈവീശല്‍ ,
ഒരു കടാക്ഷം, കാത്തു
സംഭവിച്ചില്ല

ഇനി
സ്വപ്നത്തില്‍
ഓര്‍മകള്‍ക്ക്
ബലിയിടാന്‍ നീ
കുളിച്ചു ഈറനുടുത്തു
വരുമായിരിക്കും

4 comments:

  1. ഈ എഴുത്ത് മനോഹരമായി അവസാനത്തെ വരികൾ കുറിക്കു കൊള്ളുന്നവ

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി

      Delete
  2. കാച്ചികുറുക്കിയ വരികള്‍ .

    ReplyDelete
  3. നന്ദി സുഹൃത്തെ ..ഈ എളിയ വാക്കുകള്‍ക്ക് ഒപ്പം നിന്നതിന്

    ReplyDelete