കടലുള്ളം
തീരത്ത് എവിടെയോ
ഇട്ടേച്ചു പോയ
ശംഖിനെ അറിയുമോ എന്ന്
കടലിനോട് കുറെ
പ്രാവശ്യം ചോദിച്ചതായിരുന്നു
അറിയില്ല ഞാന്‍ ശൂന്യമാണ്
ഉത്തരം പറയാന്‍ കഴിയുന്നില്ല
എന്നൊക്കെ മറുപടി
ഇന്ന് ചോദിച്ചപ്പോള്‍ ഇതാ
നിറഞ്ഞു ചിരിച്ചു
ഉപ്പ് നിറഞ്ഞ ഒരു നോട്ടം നോക്കി
ഒരു തിരപ്പുറത്ത് കയറി
ഒറ്റപ്പോക്ക്
ഞാനറിയാത്ത
കടലുള്ളം
തീരത്ത് എവിടെയോ
ഇട്ടേച്ചു പോയ
ശംഖിനെ അറിയുമോ എന്ന്
കടലിനോട് കുറെ
പ്രാവശ്യം ചോദിച്ചതായിരുന്നു
അറിയില്ല ഞാന്‍ ശൂന്യമാണ്
ഉത്തരം പറയാന്‍ കഴിയുന്നില്ല
എന്നൊക്കെ മറുപടി
ഇന്ന് ചോദിച്ചപ്പോള്‍ ഇതാ
നിറഞ്ഞു ചിരിച്ചു
ഉപ്പ് നിറഞ്ഞ ഒരു നോട്ടം നോക്കി
ഒരു തിരപ്പുറത്ത് കയറി
ഒറ്റപ്പോക്ക്
ഞാനറിയാത്ത
കടലുള്ളം
ഉത്തരവാദിത്വം ഇല്ലാത്ത കടൽ
ReplyDeleteനമ്മളറിയാത്ത
ReplyDeleteകടലുള്ളം