ഒറ്റവരി കവിതകള്‍
*തീയില്‍ കൊരുത്തതൊക്കെ ആയിരുന്നു പക്ഷെ ഇളവേയിലില് തന്നെ വാടിപ്പോയി
*അന്ധകൂപത്തില്‍ അലയടിക്കുന്ന നിലവിളികള്‍
*നിന്നോര്മ്മയിപ്പോളോരു ഗുഹാചിത്രം
*ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ നിലാവ് ഒതുക്കത്തോടെ മാറിനിന്നു
*ഉന്നം,ഇല്ലാത്തവന്റെ കയ്യിലെ കല്ലാണ് ജീവിതം
*തിരിനാളം പറയുന്നതൊന്നും കേള്‍ക്കുന്നില്ല കാറ്റ്
ഉന്നം,ഇല്ലാത്തവന്റെ കയ്യിലെ കല്ലാണ് ജീവിതം വളരെ നന്നായി
ReplyDeleteനന്ദി അനീഷ് ..ഒറ്റവരിയില്‍ ഒരു പരീക്ഷണം
ReplyDeleteTitanium Trimmer as Seen on TV - iTaT.com
ReplyDeleteTrimmer's iconic TV titanium framing hammer production continues this tradition of classic raw titanium movies by adding an authentic mens titanium watches twist titanium wedding rings on the classic film seiko titanium by Slingo with a twist on