പായാരം
ഉപമയുടെയും ,
ഉല്‍പ്രേക്ഷയുടെയും
ഇടയിലേക്ക് അരിച്ചു കയറുന്ന
അടുക്കള,
പദധ്യാനം മുറിക്കുന്ന
ഉണര്‍ന്ന തൊട്ടില്‍ ,
വരികള്‍ക്കിടയില്‍
വായിക്കുന്ന
വീട്ടു കണക്കുകള്‍ ,
കടം ,കുടിശ്ശിക,
പാല്‍, പത്രം, ആശുപത്രി ,
പൂരപ്പിരിവ് ,നികുതി .
പാചകവാതകം ,വഴിത്തര്‍ക്കം
ഇതിനിടയിലെവിടെയും
ഒരുകവിതയുടെ മുഖം ,
കാണാനാകുന്നില്ല ,
കൂടിക്കാഴ്ചകള്‍ പലതും
പായാരം പറച്ചിലാകുന്നതില്‍
ഒന്നും തോന്നരുത്
ഉപമയുടെയും ,
ഉല്‍പ്രേക്ഷയുടെയും
ഇടയിലേക്ക് അരിച്ചു കയറുന്ന
അടുക്കള,
പദധ്യാനം മുറിക്കുന്ന
ഉണര്‍ന്ന തൊട്ടില്‍ ,
വരികള്‍ക്കിടയില്‍
വായിക്കുന്ന
വീട്ടു കണക്കുകള്‍ ,
കടം ,കുടിശ്ശിക,
പാല്‍, പത്രം, ആശുപത്രി ,
പൂരപ്പിരിവ് ,നികുതി .
പാചകവാതകം ,വഴിത്തര്‍ക്കം
ഇതിനിടയിലെവിടെയും
ഒരുകവിതയുടെ മുഖം ,
കാണാനാകുന്നില്ല ,
കൂടിക്കാഴ്ചകള്‍ പലതും
പായാരം പറച്ചിലാകുന്നതില്‍
ഒന്നും തോന്നരുത്
ക്ളീഷേ...ക്ളീഷേ...
ReplyDeletevyloppilli used to make the same complaint-he was living alone cooking food himself-But that does not prevent some great poems being borne so don't worry "BaahukaDinam" thatshow Mahakavi callled his days is well depicted in this poem.Congrats
ReplyDelete