കാഴ്ച
കണ്ണിനെനെക്കാള്‍
വലിയ കരടു പെട്ടു,
മാഞ്ഞു മഴവില്ല്
പിറവി
മണ്ണില്‍ വീഴണം
പുതു മഴ കൊള്ളണം
പടുമുളക്കണമെനിക്ക്
മഴ
ഭ്രാന്തന്‍ മഴ
കൂക്കിവിളിച്ചു
എങ്ങോട്ടോ ഓടിപ്പോയി
മേഘം
വേനല്‍ മേഘം
ആറ്റുനോറ്റിരുന്നു
മഴയെ പെറ്റു
അടൂപ്പ്
മനസ്സടുപ്പില്‍
വേവിചെടുത്തത്
പ്രണയച്ചോറ്
No comments:
Post a Comment