സൗഹൃദം
ഇഴഞ്ഞകന്ന
സൗഹൃദം തിരിച്ചെത്തി
സദയം ദംശിച്ചു
വേര്
മണ്ണിനടിയില്‍
ആകാശം തീര്‍ക്കുന്നു
ഭ്രാന്തന്‍ വേര് ,
പഥിക
സായന്തനം ,
പരിഭ്രമിച്ചു നടക്കുന്ന
എകാന്തപഥിക
രാപ്പേടി
രാപ്പേടികള്‍
കെട്ടഴിച്ചു വിടുന്നു
നാഴികമണി
അവള്‍
ആര്‍ത്തലച്ചു
പെയ്താല്‍ തീരുന്നതായിട്ടും
അവള്‍ ചാറുന്നു
അവള് മനോഹരിയായിരിക്കുന്നു..
ReplyDelete'ആര്‍ത്തലച്ചു
ReplyDeleteപെയ്താല്‍ തീരുന്നതായിട്ടും
അവള്‍ ചാറുന്നു..'
______ഇത് കൂടുതല്‍ കെങ്കേമം.
Mohammed kutty Irimbiliyam,Jefu Jailaf
ReplyDeleteനന്ദി നല്ല വായനക്ക്
സൗഹൃദം നന്നായിരിക്കുന്നു
ReplyDeleteഎന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/