kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Wednesday, September 14, 2011

സ്വാതന്ത്ര്യം 


അസമയത്ത്   ഇരുട്ടിലൂടെ നടന്നപ്പോള്‍തിരിനാളം  കണ്ടു ഇയ്യാം പാറ്റകള്‍ സ്വാതന്ത്ര്യം സ്വാതന്ത്ര്യം   എന്ന് ആമോദം ഉരുവിട്ട് തീയിലേക്ക് പൊരിഞ്ഞിറങ്ങി




No comments:

Post a Comment