kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, March 16, 2012

കാലം,,

കാലം,,


അപ്പൂപ്പന്താടി
വന്നതാരുടെ പ്രണയ _
സന്ദേശവുമായി 

വാനിറ്റി ബാഗില്‍
മൊബൈല്‍ ഫോണിന്റെ
അനാഥ രോദനം

3 comments:

  1. വെളുത്തയാകാശത്തെ
    നിന്റെ ചുണ്ടിലെ ചെപ്പിലൊളിപ്പിച്ച്
    ഒരപ്പൂപ്പൻ താടിയായി
    നീയെനിക്ക് പറത്തി തന്നു.... ഓരോരോ അപ്പൂപ്പൻ താടികൾ!

    ReplyDelete