1975ൽ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പാലോടിൽ ജനനം. ഭാഷാ പഠന കേന്ദ്രം ചെങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം, തൃശ്ശൂര്‍ നുറുങ്ങ് മാസിക കഥാ പുരസ്കാരം , പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2017ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കഥാ അവാര്‍ഡ്, 2018 രാജലക്ഷ്മി കവിത പുരസ്കാരം, വിരൽ മാസിക കവിത പുരസ്കാരം, 2019ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കവിതാ അവാര്‍ഡ്, പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്കാരം , കേളി ചെറുകഥ പുരസ്കാരം, സമന്വയ കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വരവുപോക്കുകൾ(കവിതാ
സമാഹാരം),ടെമ്പിൾ റൺ(കവിതാസമാഹാരം), മണ്ണേനമ്പി(നോവൽ), കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, രസക്കുടുക്ക(ശാസ്ത്രം), തളിരിനോടു പറയാനുള്ളത്(കവിതാ സമാഹാരം എഡിറ്റർ), ഏതു കിളി പാടണം(ബാല സാഹിത്യം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്താണ് പറയേണ്ടതെന്നറിയില്ല , വന്നു വായിച്ചു എന്നറിയിക്കാന്‍ മാത്രമാണ് ഈ കമന്റു
ReplyDelete