മഴഭേദങ്ങള്‍
ചിലപ്പോള്‍
മഴ ഒരു
വികൃതി പയ്യന്‍
ഓടിനു
കല്ലെറിയുന്നു
മഴ ഒരു പൂവാലന്‍
ചുറ്റി ക്കറങ്ങി
ശ്രുംഗാര വേലന്‍
ചിലപ്പോള്‍
മഴപ്പെണ്‍കൊടി
നാണിച്ചു
ആകാശ വാതില്‍പ്പിറകില്‍ ,
ഒറ്റചിലമ്പുമായി
നഗരം ചുറ്റിയ
രൌദ്ര
പലപ്പോഴും
മഴ ഒരു
നപുംസകം
ഒന്നും കണ്ടിട്ടുല്ല
കേട്ടിട്ടുല്ല
നന്നായിരിക്കുന്നു മഴനുറുങ്ങുകള്‍
ReplyDeletegood
ReplyDeleteമനോഹരവും അര്‍ഥവത്തുമായ നുറുങ്ങുകള്‍ !ആശംസകള്‍ !
ReplyDeleteമഴ ഒരു
ReplyDeleteവികൃതി പയ്യന്‍
ഓടിനു
കല്ലെറിയുന്നു
ithu kalakkii sivan mashe