താങ്കളുടെ ഇത് വരെ വായിച്ചതില്‍ വച്ച് എനിക്കേറ്റവും ഇഷ്ടമായത് ഈ എഴുതിയതാണ്. വളരെ ഇഷ്ടമായി.
ജീവിച്ചിരിക്കുമ്പോള്‍ സാധിക്കാത്ത പലതും മരിച്ചു കഴിഞ്ഞാല്‍ സാധിക്കും അല്ലെങ്കില്‍ നേടാന്‍ സാധിക്കും എന്ന് തോന്നിപ്പോയി. പ്രണയവും അങ്ങനെ ഒന്നാണോ ..ആയിരിക്കാം. ചിലത് നേടാന്‍ വേണ്ടി പലരും പലതും ത്യജിക്കേണ്ടി വരുന്നു. പക്ഷെ ത്യജിക്കുന്നവര്‍ക്ക് എന്തെങ്കിലും നേടാന്‍ സാധിക്കുന്നുണ്ടോ എന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
1975ൽ പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പാലോടിൽ ജനനം. ഭാഷാ പഠന കേന്ദ്രം ചെങ്ങന്നൂര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഭാഷാ അധ്യാപകനുള്ള മാതൃഭാഷ പുരസ്കാരം, തൃശ്ശൂര്‍ നുറുങ്ങ് മാസിക കഥാ പുരസ്കാരം , പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ 2017ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കഥാ അവാര്‍ഡ്, 2018 രാജലക്ഷ്മി കവിത പുരസ്കാരം, വിരൽ മാസിക കവിത പുരസ്കാരം, 2019ലെ വിദ്യാരംഗം അധ്യാപക കലാസാഹിത്യ വേദി കവിതാ അവാര്‍ഡ്, പുലാപ്പറ്റ ജയപ്രകാശ് സ്മാരക കഥാപുരസ്കാരം , കേളി ചെറുകഥ പുരസ്കാരം, സമന്വയ കഥാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
വരവുപോക്കുകൾ(കവിതാ
സമാഹാരം),ടെമ്പിൾ റൺ(കവിതാസമാഹാരം), മണ്ണേനമ്പി(നോവൽ), കുട്ടികൾക്ക് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ, രസക്കുടുക്ക(ശാസ്ത്രം), തളിരിനോടു പറയാനുള്ളത്(കവിതാ സമാഹാരം എഡിറ്റർ), ഏതു കിളി പാടണം(ബാല സാഹിത്യം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
nice one...
ReplyDeleteഅവളെ സ്നേഹിച്ചത് കൊണ്ടാണ് ഞാന്‍ മരിച്ചത്.
മരിച്ചപ്പോള്‍ ... .......
Jefu Jailaf thanks
Deleteതാങ്കളുടെ ഇത് വരെ വായിച്ചതില്‍ വച്ച് എനിക്കേറ്റവും ഇഷ്ടമായത് ഈ എഴുതിയതാണ്. വളരെ ഇഷ്ടമായി.
ReplyDeleteജീവിച്ചിരിക്കുമ്പോള്‍ സാധിക്കാത്ത പലതും മരിച്ചു കഴിഞ്ഞാല്‍ സാധിക്കും അല്ലെങ്കില്‍ നേടാന്‍ സാധിക്കും എന്ന് തോന്നിപ്പോയി. പ്രണയവും അങ്ങനെ ഒന്നാണോ ..ആയിരിക്കാം. ചിലത് നേടാന്‍ വേണ്ടി പലരും പലതും ത്യജിക്കേണ്ടി വരുന്നു. പക്ഷെ ത്യജിക്കുന്നവര്‍ക്ക് എന്തെങ്കിലും നേടാന്‍ സാധിക്കുന്നുണ്ടോ എന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
ആശംസകള്‍..
പ്രവീണ്‍ ശേഖര്‍..ചിലപ്പോള്‍ ഒക്കെ അങ്ങിനെ വരാറുണ്ട് .കവിതയിലേക്ക് ആക്കുമ്പോള്‍ തീവ്രത ചോരാനും പാടില്ലല്ലോ
Deleteനന്ദി